രോഗം വര്‍ധിക്കാന്‍ സാധ്യതയുളളതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നെങ്കിലും നടപടി തെറ്റായിരുന്നെന്നും വീഴ്ച്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡി ഐ ജി മനുഷ്യാവകാശ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു
മരിച്ചവരുടെ ശരീരങ്ങള്‍ക്ക് മുറിവും,ക്ഷതവും ഏല്‍ക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് അടക്കുന്നത് ഒഴിവാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Original reporting. Fearless journalism. Delivered to you.